Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'പാത്തുമ്മയുടെ ആടി'ലെ തുമ്പി അമ്മയായി; തുമ്പിയും മക്കളും ഹാപ്പിയാണ്
text_fieldsbookmark_border
തുമ്പിയും കുട്ടികളും ആകാശിനൊപ്പം
കിളിമാനൂർ: പൊതുവിദ്യാഭ്യാസവകുപ്പ് ഓൺലൈൻ ക്ലാസിൽ 'പാത്തുമ്മയുടെ ആട്' എന്ന ഹ്രസ്വചിത്രത്തിലൂടെ താരമായി മാറിയ അജ സുന്ദരി 'തുമ്പി' അമ്മയായി. കഴിഞ്ഞദിവസമാണ് തുമ്പി എന്ന് ഓമനപ്പേരുള്ള ആടിന് രണ്ട് കുട്ടികളുണ്ടായത്. വിദ്യാർഥിയും വാലഞ്ചേരി സ്വദേശിയുമായ ആകാശിേൻറതാണ് ഇൗ ആട്.
കോവിഡ് പശ്ചാത്തലത്തിൽ, വിക്ടേഴ്സ് ചാനലിൽ അഞ്ചാം ക്ലാസ് മലയാള പാഠഭാഗത്തിലാണ് തുമ്പി 'അഭിനയിച്ചത്'. കിളിമാനൂർ സ്വദേശി കൂടിയായ മടവൂർ കൃഷ്ണൻകുട്ടി എന്ന അധ്യാപകനായിരുന്നു ക്ലാസെടുത്തത്.
Next Story

