Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThumbachevron_rightതുമ്പ സംഘർഷം: രണ്ടുപേർ...

തുമ്പ സംഘർഷം: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
തുമ്പ സംഘർഷം: രണ്ടുപേർ പിടിയിൽ
cancel
camera_alt

അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ൾ

ക​ഴ​ക്കൂ​ട്ടം: തു​മ്പ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന പ്ര​തി​ക​ളാ​യ ര​ണ്ട് പേ​രെ തു​മ്പ ​െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.സൗ​ത്ത് തു​മ്പ സ്വ​ദേ​ശി​ക​ക​ളാ​യ ജോ​സ് (43), ജൂ​ഡ് (33) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കൊ​ല​പാ​ത​കം, സം​ഘം​ചേ​ര​ൽ, ആ​യു​ധം കൈ​യി​ൽ സൂ​ക്ഷി​ക്ക​ൽ ഉ​ൾ​െ​പ്പ​ടെ ഉ​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച മേ​രി ബാ​ബു​വിെൻറ (65) ​ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. വ​ലി​യ​വേ​ളി സെൻറ്​ സേ​വി​യ​സ് പ​ള്ളി​യി​ലാ​ണ് സം​സ്ക​രി​ച്ച​ത്. മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ ക​ഴ​ക്കൂ​ട്ടം എ.​സി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു.നാ​ല് പ്ര​തി​ക​ളെ​ക്കൂ​ടി പി​ടി​കൂ​ടാ​ൻ ഉ​ണ്ടെ​ന്നും എ​ത്ര​യും വേ​ഗം പ്ര​തി​ക​ളെ പി​ടി​കൂ​ടു​മെ​ന്നും തു​മ്പ ഇ​ൻ​സ്പെ​ക്ട​ർ വി. ​അ​ജീ​ഷ് പ​റ​ഞ്ഞു.

ര​ണ്ട് വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​മാ​ണ് പി​ന്നീ​ട് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestpoliceThumpa
Next Story