Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി മൂന്ന് പേര്‍ പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ള്‍

വ​ലി​യ​തു​റ: എം.​ഡി.​എം.​എയു​മാ​യി മൂ​ന്നു പേ​രെ വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ര്‍ പു​തു​വ​ല്‍പു​ത്ത​ന്‍വീ​ട് ടി.​സി- 32 /355 -ല്‍ ​അ​നൂ​പ് (25), എ​യ​ര്‍ പോ​ര്‍ട്ടി​നു സ​മീ​പം ലി​സി​റോ​ഡ് എം.​എ​ന്‍ തോ​ട്ട​ത്തി​ല്‍ കൊ​ച്ചു​തു​റ സ്വ​പ്‌​ന ഫു​ട്​​ബാ​ള്‍ ഗ്രൗ​ണ്ടി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഡാ​നി​യ​ല്‍ (26), വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ര്‍ പു​തു​വ​ല്‍ പു​ത്ത​ന്‍വീ​ട് ടി.​സി- 32 /920-ല്‍ ​രാ​ജ്കു​മാ​ര്‍ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ചെ ഒ​രു മ​ണി​യോ​ടെ വെ​ട്ടു​കാ​ട് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​നു സ​മീ​പ​ത്തു നി​ന്നാ​യി​രു​ന്നു പൊ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എം.​ഡി.​എം.​എ 1.2 ഗ്രാം ​തൂ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി വ​ലി​യ​തു​റ പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestMDMA case
News Summary - Three people arrested with MDMA
Next Story