Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​; സ​മ​ഗ്ര റി​പ്പോ​ർ​ട്ട്​ സ​മ​​ർ​പ്പി​ക്കാ​ൻ ഓ​ഡി​റ്റ് ഡ​യ​റ​ക്ട​ർ​ക്ക്​ ഹൈ​കോ​ട​തി നി​ർ​ദേ​ശം

text_fields
bookmark_border
തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​; സ​മ​ഗ്ര റി​പ്പോ​ർ​ട്ട്​ സ​മ​​ർ​പ്പി​ക്കാ​ൻ ഓ​ഡി​റ്റ് ഡ​യ​റ​ക്ട​ർ​ക്ക്​ ഹൈ​കോ​ട​തി നി​ർ​ദേ​ശം
cancel

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഓഡിറ്റ് നടപടികൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളടങ്ങുന്ന സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഓഡിറ്റ് ഡയറക്ടർക്ക് ഹൈകോടതിയുടെ നിർദേശം. നിയമം അനുവദിക്കുന്ന സമയപരിധിക്കകം ഓഡിറ്റ് പൂർത്തിയാക്കാൻ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കി ബോർഡ് ധനകാര്യ വിഭാഗം മേധാവി സത്യവാങ്മൂലം നൽകണമെന്നും ദേവസ്വം ബോർഡ് അക്കൗണ്ടുകളുടെ ഓഡിറ്റിങ് വൈകുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു. തുടർന്ന് വിഷയം വീണ്ടും ജൂലൈ 15ന് പരിഗണിക്കാൻ മാറ്റി. വാർഷിക ഓഡിറ്റിങ് എന്ന നിബന്ധന ബോർഡ് പാലിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2008-09 സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് നടപടികൾ പോലും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thiruvithamkur Devaswom Board; High Court directs Audit Director to submit complete report
Next Story