Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം ​ഗവ....

തിരുവനന്തപുരം ​ഗവ. ആയുർവേദ കോളേജിലെ പ്രിൻസിപ്പൾ ഡോ. ജയ്. ജി. വിരമിച്ചു

text_fields
bookmark_border
തിരുവനന്തപുരം ​ഗവ. ആയുർവേദ കോളേജിലെ പ്രിൻസിപ്പൾ ഡോ. ജയ്. ജി. വിരമിച്ചു
cancel

തിരുവനന്തപുരം; 30 വർഷത്തെ സർവ്വീസിന് ശേഷം തിരുവനന്തപുരം ​ഗവ. ആയുർവേദ കോളേജിൽ നിന്നും പ്രിൻസിപ്പൾ ആയി ഡോ. ജയ്. ജി. വിരമിച്ചു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി ആണ്. ഭർത്താവ് തിരുവനന്തപുരം ​ഗവ. ആയുർവേദ കോളജിൽ നിന്നും പ്രിൻസിപ്പൾ ആയി വിരമിച്ച ഡോ. കൃഷ്ണൻ നായർ.

1995 ആയുർവേദ മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ സർവ്വീസിൽ പ്രവേശിച്ചു. തുടർന്ന് തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജുകളിൽ വിവിധ കേഡറുകളിൽ സേവനം അനുഷ്ടിച്ചു. 2019 ൽ തൃപ്പൂണിത്തുറ ​ഗവ. ആയുർവേദ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പൾ ( ഫുൾ അഡീഷണൽ ചാർജ് ) ആയി ചുമതല ഏറ്റെടുത്ത ശേഷം 2020 ൽ കണ്ണൂർ ​ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പൾ ആയി. തുടർന്ന് 2021 മുതൽ 25 വരെ തിരുവനന്തപുരം ​ഗവ ആയുർവേദ കോളേജ് പ്രിൻസിപ്പൾ ആയി സേവനം അനുഷ്ഠിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:retiresGovt. Ayurveda CollegeThiruvananthapuram
News Summary - Thiruvananthapuram Govt. Ayurveda College Principal Dr. Jai. G. Retires
Next Story