Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightകാട്ടുപന്നിയുടെ...

കാട്ടുപന്നിയുടെ ആക്രമണത്തില്‍ 14കാരന് പരിക്ക്

text_fields
bookmark_border
കാട്ടുപന്നിയുടെ ആക്രമണത്തില്‍ 14കാരന് പരിക്ക്
cancel
Listen to this Article

പാ​ങ്ങോ​ട്: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ 14കാ​ര​ന് പ​രി​ക്ക്. മ​ണ​ക്കോ​ട് ഫാ​ത്തി​മാ മ​ന്‍സി​ലി​ല്‍ നു​ജു​മു​ദ്ദീ​ന്‍റെ മ​ക​ന്‍ അ​ബ്ദു​ല്‍ റ​ഹ്​​മാ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം.

അ​ടു​ത്ത വീ​ട്ടി​ല്‍ ട്യൂ​ഷ​ന് പോ​യ​താ​യി​രു​ന്നു കൂ​ട്ടി. ഒ​പ്പം പ​ഠി​ക്കു​ന്ന കു​ട്ടി എ​ത്താ​ത്ത​തി​നാ​ല്‍ വ​രു​ന്നു​ണ്ടോ​ന്ന​റി​യാ​ന്‍ പു​റ​ത്തി​റ​ങ്ങി നോ​ക്കു​ന്ന​തി​നി​ടെ, പ​ന്നി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​നും ന​ട്ടെ​ല്ലി​നും കൈ​ക്കും പ​രി​ക്കേ​റ്റു. കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild Animal Attack
News Summary - wild boar attack 14 yr old boy
Next Story