Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightവലിയശാല മൈലാടിക്കടവിലെ...

വലിയശാല മൈലാടിക്കടവിലെ കുടിവെള്ളക്ഷാമം ഉടൻ പരിഹരിക്കും -ജല അതോറിറ്റി

text_fields
bookmark_border
വലിയശാല മൈലാടിക്കടവിലെ കുടിവെള്ളക്ഷാമം ഉടൻ പരിഹരിക്കും -ജല അതോറിറ്റി
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: വ​ലി​യ​ശാ​ല മൈ​ലാ​ടി​ക്ക​ട​വ് പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മം ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​രി​ഹ​രി​ക്കാ​മെ​ന്ന് ജ​ല അ​തോ​റി​റ്റി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് ഉ​റ​പ്പു​ന​ൽ​കി.

കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ​ണി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്റ​ണി ഡൊ​മി​നി​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ബ്ലി​ക് ഹെ​ൽ​ത്ത് ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ​ക്കാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. മേ​യ് ഏ​ഴി​ന്​ ജ​ല​വി​ത​ണ ത​ട​സ്സം മാ​റ്റു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​യു​ടെ ക​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ജ​ല അ​തോ​റി​റ്റി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ശ്വ​തി, അ​രു​ൺ​രാ​ജ് എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - water scarcity in myladikadavu to be resolved soon
Next Story