Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightബൈക്ക് മോഷണക്കേസിൽ...

ബൈക്ക് മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ബൈക്ക് മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ
cancel

നേ​മം: ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ പ​ള്ളി​ച്ച​ൽ അ​രി​ക്ക​ട​മു​ക്ക് വെ​ള്ള​ക്കെ​ട്ടു​വി​ള മീ​രാ​ൻ ഹൗ​സി​ൽ മു​ഹ​മ്മ​ദ് കൈ​ഫി​നെ (21) മ​ല​യി​ൻ​കീ​ഴ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജൂ​ൺ 22ന് ​രാ​ത്രി​യാ​ണ്​ വീ​ട്ടു​പ​രി​സ​ര​ത്ത് പാ​ർ​ക്ക് ചെ​യ്ത മ​ല​യി​ൻ​കീ​ഴ് മ​ച്ചേ​ൽ ഇ​ര​ച്ചോ​ട്ടു​കോ​ണ​ത്ത് മി​നി​യു​ടെ പേ​രി​ലു​ള്ള ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്. മി​നി​യു​ടെ മ​ക​നാ​ണ് ബൈ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

മ​ല​യി​ൻ​കീ​ഴ് സി.​ഐ ടി.​വി. ഷി​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നേ​മ​ത്തു​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കു​റ​ച്ചു​നാ​ൾ മു​മ്പ് നേ​മം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വെ​ള്ളാ​യ​ണി ജ​ങ്ഷ​നി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ത​ട​ഞ്ഞ്​ ക​ല്ലെ​റി​ഞ്ഞ് ഡ്രൈ​വ​റെ കൈ​യേ​റ്റം ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​ണ് മു​ഹ​മ്മ​ദ് കൈ​ഫെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftarrest
News Summary - theft- arrest
Next Story