Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightസർക്കാറും ഗവർണറും...

സർക്കാറും ഗവർണറും മത്സരിക്കുന്നത് വിദ്യാർഥികളെ തോൽപ്പിക്കാൻ –കെ. മുരളീധരൻ

text_fields
bookmark_border
K. Muralidharan
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​റും ഗ​വ​ർ​ണ​റും അ​നു​ചി​ത​മാ​യ മ​ത്സ​ര​ത്തി​ലാ​ണെ​ന്നും ഇ​തി​ന്റെ ദോ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി. കേ​ര​ള​ത്തി​ലെ ഒ​മ്പ​ത്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി.​സി​മാ​രി​ല്ല. കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി സ്റ്റാ​ഫ്‌ യൂ​നി​യ​ന്റെ 52ാം വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്റ്റാ​ഫ് യൂ​നി​യ​ൻ പ്ര​സി​ഡ​ന്റ് ഒ.​ടി. പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യി. ഡി.​സി.​സി പ്ര​സി​ഡ​ന്റ്‌ പാ​ലോ​ട് ര​വി, എം. ​വി​ൻ​സെ​ന്റ് എം.​എ​ൽ.​എ, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ പ​ഴ​കു​ളം മ​ധു, ജി.​എ​സ്. ബാ​ബു, സെ​റ്റോ ചെ​യ​ർ​മാ​ൻ ച​വ​റ ജ​യ​കു​മാ​ർ, യൂ​നി​വേ​ഴ്സി​റ്റി സെ​ന​റ്റി​ലെ അം​ഗ​ങ്ങ​ളാ​യ ഡോ. ​എ. എ​ബ്ര​ഹാം, അ​ഹ​മ്മ​ദ് ഫ​സ​ൽ, മ​റി​യം ജാ​സ്മി​ൻ എ​ന്നി​വ​രും സം​സാ​രി​ച്ചു. യൂ​നി​യ​ൻ സെ​ക്ര​ട്ട​റി എ​സ് ഗി​രീ​ഷ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പ്രേം​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു

ഭാ​ര​വാ​ഹി​ക​ൾ: വീ​ണാ എ​സ്. ബൈ​ജു (പ്ര​സി.), അ​നൂ​പ്‌ ആ​ർ, തോ​മ​സ്​​കു​ട്ടി കെ.​പി, നി​ഷാ​ദ് എ.​ആ​ർ, ബി​നോ​ജ് കെ.​ആ​ർ (വൈ​സ് പ്ര​സി.), നി​തി​ൻ പ്ര​സാ​ദ് (ജ​ന. സെ​ക്ര.), സൗ​മ്യ വ​ർ​ഗീ​സ്, ശി​ഖ കെ.​ജി, ര​ശ്മി ച​ന്ദ്ര​ൻ, വി​ജി ഡി.​ബി, ശ​ങ്ക​ർ എ​സ്, പ്ര​വീ​ൺ രാ​ജ് ആ​ർ.​എ​സ്, ലി​ജോ ലോ​റ​ൻ​സ് തോ​മ​സ്, അ​ഭി​ൽ ആ​ർ.​എ​സ് (സെ​ക്ര.), പ്രേം​ജി​ത്ത് എ​സ്.​പി (ട്ര​ഷ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Muraleedharankerala governorkerala governmemt
News Summary - The government and the governor are competing to defeat the students – K. Muralidharan
Next Story