Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightയുവതിയെ പീഡിപ്പിച്ച...

യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റില്‍

text_fields
bookmark_border
യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റില്‍
cancel
camera_alt

പ്ര​ദീ​പ്ര്  ​രാജേ​ന്ദ്ര​ന്‍

പേ​രൂ​ര്‍ക്ക​ട: യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ബാ​ല​രാ​മ​പു​രം ഭ​ഗ​വ​തി ന​ട സ്വ​ദേ​ശി പ്ര​ദീ​പ് രാ​ജേ​ന്ദ്ര​നെ (36) മ്യൂ​സി​യം പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​യ 18കാ​രി ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. പ​ത്ത​നം​തി​ട്ട​യി​ലാ​ണ് പ്ര​തി യു​വ​തി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ഹോ​ട്ട​ലി​ല്‍വെ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caserapedarrested
News Summary - Suspect arrested in rape case
Next Story