Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightസ്​മൃതി മണ്ഡപം...

സ്​മൃതി മണ്ഡപം ഉദ്​ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എത്താത്തതിൽ പ്രതിഷേധം

text_fields
bookmark_border
സ്​മൃതി മണ്ഡപം ഉദ്​ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എത്താത്തതിൽ പ്രതിഷേധം
cancel

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മൃ​തി മ​ണ്ഡ​പം ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​ൻ രാ​ഹു​ൽ ഗാ​ന്ധി എ​ത്താ​ത്ത​ത്തി​ൽ പ്ര​തി​ഷേ​ധം.

ഭാ​ര​ത്​ ജോ​ഡോ യാ​ത്ര​ക്കി​ടെ രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​മെ​ന്നാ​ണ്​​ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. രാ​ഹു​ൽ എ​ത്താ​ത്ത​തി​ൽ സം​ഘാ​ട​ക​രെ നേരിട്ട്​ കണ്ട്​ കെ.​പി.​സി.​സി നേ​തൃ​ത്വം ആശ്വസിപ്പിച്ചു. ച​ട​ങ്ങി​നെ​ത്താ​ൻ സു​ര​ക്ഷ വി​ഭാ​ഗം അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന്​ യാ​ത്രാ​സം​ഘം വി​ശ​ദീ​ക​രി​ക്കു​ന്നു.

കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ൻ, ശ​ശി ത​രൂ​ർ എം.​പി, വി.​എ​സ്. ശി​വ​കു​മാ​ർ, എം.​എം. ഹ​സ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​നെ​ത്തി. കെ.​ഇ. മാ​മ​ന്‍റെ​യും പി. ​ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ​യും സ്മൃ​തി മ​ണ്ഡ​പ​മാ​ണ്​ ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി വ​രാ​ത്ത​തി​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ അ​മ​ർ​ഷം പ്ര​ക​ടി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProtestSmriti MandapamRahul Gandhi
News Summary - Protest over Rahul Gandhi not coming to inaugurate Smriti Mandapam
Next Story