Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightഒറ്റത്തവണ...

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് തലസ്ഥാനത്ത് നിയന്ത്രണം

text_fields
bookmark_border
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് തലസ്ഥാനത്ത് നിയന്ത്രണം
cancel

തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് തലസ്ഥാനത്ത് ഇന്നു മുതല്‍ നിയന്ത്രണം. 120 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ക്കാണ് നിരോധനം.

നിരോധിക്കുന്ന സാധനങ്ങളുടെ പട്ടിക തയാറാക്കി പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തും. ഡിസ്‌പോസിബിള്‍ ഗ്ലാസുകളടക്കം ഇതില്‍ പെടും.

കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറിക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയിനറുകള്‍ക്ക് ഇളവുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plastic BanThiruvananthapuram News
News Summary - Plastic Ban in Thiruvananthapuram
Next Story