Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightക​ണ്ട​ക്ട​റെ...

ക​ണ്ട​ക്ട​റെ വെ​ട്ടു​ക​ത്തി കൊ​ണ്ട് മർദിച്ചു; യാത്രക്കാരൻ പിടിയിൽ

text_fields
bookmark_border
ക​ണ്ട​ക്ട​റെ വെ​ട്ടു​ക​ത്തി കൊ​ണ്ട് മർദിച്ചു; യാത്രക്കാരൻ പിടിയിൽ
cancel
camera_alt

വി​ശ്വം​ഭ​ര​ൻ

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്ത് കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​റെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സ്സം വ​രു​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. വെ​ങ്ങാ​നൂ​ർ അ​ണ്ടൂ​ർ​വി​ളാ​കം എ​സ്.​ആ​ർ ഭ​വ​നി​ൽ വി​ശ്വം​ഭ​ര​ൻ (55)നെ​യാ​ണ് വി​ഴി​ഞ്ഞം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​ർ റൂ​ട്ടി​ലെ ബ​സ് ക​ണ്ട​ക്ട​റാ​യ അ​രു​വി​ക്ക​ര സ്വ​ദേ​ശി വി​ശ്വ​നാ​ഥി​നാ​ണ് ബ​സി​ൽ ​െവ​ച്ച് മ​ർ​ദ​ന​മേ​റ്റ​ത്. യാ​ത്ര​ക്കാ​ര​നാ​യ പ്ര​തി ടി​ക്ക​റ്റ് എ​ടു​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ ക​ണ്ട​ക്ട​റെ ച​വി​ട്ടി വീ​ഴ്ത്തു​ക​യും കൈ​യി​ൽ പൊ​തി​ഞ്ഞ് സൂ​ക്ഷി​ച്ചി​രു​ന്ന വെ​ട്ടു​ക​ത്തി കൊ​ണ്ട് മു​ഖ​ത്തി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം എ​സ്.​എ​ച്ച്.​ഒ ര​മേ​ഷ്, എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ്, സു​രേ​ഷ്, സി.​പി.​ഒ സ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conductorPassengerksrtc
News Summary - Passenger arrested for beating conductor
Next Story