Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightഓട വൃത്തിയാക്കാൻ...

ഓട വൃത്തിയാക്കാൻ ഒറ്റത്തോർത്ത്; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

text_fields
bookmark_border
ഓട വൃത്തിയാക്കാൻ ഒറ്റത്തോർത്ത്; മനുഷ്യാവകാശ കമീഷൻ കേസെടുത്തു
cancel
camera_altപ്രതീകാത്മക ചിത്രം
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​ത്തോ​ർ​ത്ത്​ ഉ​ടു​ത്ത്​ ജീ​വ​ന​ക്കാ​ർ ഓ​ട വൃ​ത്തി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ചാ​ല ട്രി​ഡ കോം​പ്ല​ക്സി​ന് സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ മാ​ലി​ന്യ​വും ഒ​ഴു​കി​യെ​ത്തു​ന്ന ഓ​ട വൃ​ത്തി​യാ​ക്കു​ന്ന ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​ത്ത ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് ക​മീ​ഷ​ൻ കേ​സെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് നാ​ലാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ൻ​റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു.പ​ത്ര ഫോ​ട്ടോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

ക​രാ​ർ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് ന​ഗ​ര​സ​ഭ​യാ​ണ്. സു​ര​ക്ഷ​ക്കാ​യി ഗ്ലൗ​സോ ബൂ​ട്ടോ ന​ൽ​കി​യി​ട്ടി​ല്ല. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ ന​ഗ​ര​സ​ഭ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​മ്പോ​ഴാ​ണ് ഒ​റ്റ​ത്തോ​ർ​ത്ത് മാ​ത്രം ഉ​ടു​ത്ത് ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ നെ​ഞ്ച​റ്റം മ​ലി​ന​ജ​ല​ത്തി​ലി​റ​ങ്ങി ജോ​ലി ചെ​യ്യു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ ഈ ​ദു​രി​താ​വ​സ്ഥ​യി​ലാ​ണ്​ ക​മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human rights commission
News Summary - no safety measures for drainage cleaning staff human rights commission case
Next Story