Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightവധശ്രമക്കേസ്​ പ്രതി...

വധശ്രമക്കേസ്​ പ്രതി പിടിയിൽ

text_fields
bookmark_border
വധശ്രമക്കേസ്​ പ്രതി പിടിയിൽ
cancel
camera_alt

തൗഫീർ

Listen to this Article

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ടാ നി​യ​മ​വി​ല​ക്ക് നി​ല​നി​ൽ​ക്കെ അ​ത്​ ലം​ഘി​ച്ച വ​ധ​ശ്ര​മ​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​യെ പൊ​ലീ​സ്​ പി​ടി​കൂ​ടി. നേ​മം പ​ഴ​യ കാ​ര​ക്കാ​മ​ണ്ഡ​പം വേ​ലി​ക്ക​കം പൊ​റ്റ​വി​ള വീ​ട്ടി​ൽ തൗ​ഫീ​റി​നെ​യാ​ണ് (31) നേ​മം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം ജ​നു​വ​രി മു​ത​ലു​ള്ള ആ​റ് മാ​സ കാ​ല​യ​ള​വി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും നേ​മം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഇ​ത് നി​ല​നി​ൽ​ക്കെ​യാ​ണ്​ വെ​ള്ളി​യാ​ഴ്ച പ​ഴ​യ​കാ​ര​ക്ക​മ​ണ്ഡ​പം പൊ​റ്റ​വി​ള സ്വ​ദേ​ശി അ​ൻ​വ​റി​നെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. വെ​ള്ള​യാ​ണി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ സ്കൂ​ളി​ന​ടു​ത്തു​വെ​ച്ച് ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന അ​ൻ​വ​റി​നെ​യും മ​ക​ളെ​യും വ​ലി​ച്ചി​റ​ക്കി ഇ​രു​മ്പ് പൈ​പ്പു​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ കാ​ര​ണം.

ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ഫോ​ർ​ട്ട് എ.​സി.​പി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​മം എ​സ്.​എ​ച്ച്. ര​ഗീ​ഷ് കു​മാ​ർ എ​സ്.​ഐ​മാ​രാ​യ വി​പി​ൻ, പ്ര​സാ​ദ്, രാ​ജേ​ഷ്, വി​ജ​യ​ൻ, എ​സ്.​സി.​പി. ശ്രീ​കാ​ന്ത്, സി.​പി.​ഒ​മാ​രാ​യ ര​ജി​ത്ത്, ക​ണ്ണ​ൻ, ബി​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Casesarrest
News Summary - murder case accused arrested
Next Story