Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം കോർപ​േറഷനിൽ നടക്കാൻപോകുന്നത്​ മോദി മാജിക് –സുരേഷ് ഗോപി

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം കോർപ​േറഷനിൽ നടക്കാൻപോകുന്നത്​ മോദി മാജിക്  –സുരേഷ് ഗോപി
cancel

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ല്‍ ന​ട​ക്കാ​ൻ​ പോ​കു​ന്ന​ത്​ മോ​ദി മാ​ജി​ക്​​ ആ​യി​രി​ക്കു​മെ​ന്ന്​ ​ സു​രേ​ഷ് ഗോ​പി എം.​പി.

പൂ​ജ​പ്പു​ര​യി​ൽ എ​ൻ.​ഡി.​എ തെ​ര​ഞ്ഞെ​ടു​പ്പ് ​ഒാ​ഫി​സ്​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൻ.​ഡി.​എ സ്ഥാ​നാ​ര്‍ഥി​ക​ള്‍ വ​ന്‍ഭൂ​രി​പ​ക്ഷ​ത്തോ​ടെ കോ​ര്‍പ​റേ​ഷ​ന്‍ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കും.

അ​ഴി​മ​തി​ക്കെ​തി​രെ വോ​ട്ട് ചെ​യ്യാ​ന്‍ ക​മ്യൂ​ണി​സ്​​റ്റ്, കോ​ണ്‍ഗ്ര​സ്​ നേ​താ​ക്ക​ള്‍ ആ​ഹ്വാ​നം ചെ​യ്യ​ണം. അ​ഴി​മ​തി​ര​ഹി​ത ഭ​ര​ണ​മാ​ണ് എ​ന്‍.​ഡി.​എ​യു​ടേ​ത്. അ​താ​ണ് കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ. ​രാ​ജ​ഗോ​പാ​ല്‍ എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പൂ​ജ​പ്പു​ര വാ​ര്‍ഡി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി വി.​വി. രാ​ജേ​ഷ്, ശ​ശി​കു​മാ​ർ, ശി​വ​ന്‍കു​ട്ടി, ഡോ. ​വി​ജ​യ​ല​ക്ഷ്മി, കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor suresh gopithiruvananthapuram corporation
Next Story