Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightഏഴാം ക്ലാസ്...

ഏഴാം ക്ലാസ് വിദ്യാർഥിയോട് അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ

text_fields
bookmark_border
ഏഴാം ക്ലാസ് വിദ്യാർഥിയോട് അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ
cancel
camera_alt

അബ്ദുള്‍ റഷീദ്

കിളിമാനൂര്‍: എഴാംക്ലാസ് വിദ്യാർഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പാങ്ങോട് കാഞ്ചിനട സ്വദേശി അബ്ദുള്‍ റഷീദ് (69) അറസ്റ്റിലായി. കഴിഞ്ഞ ഏഴിന് വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം.

വിദ്യാർഥി വീട്ടില്‍നിന്ന് ട്യൂഷന്‍ സെന്ററിലേക്ക് നടന്നുപോകുമ്പോള്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർഥി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെ കിളിമാനൂർ പൊലീസില്‍ പരാതി നൽകി. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewsThiruvananthapuramCrime
News Summary - Man arrested for assaulting a seventh-grade student
Next Story