Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightപുന്നാംകരിക്കകത്ത്...

പുന്നാംകരിക്കകത്ത് വീട് കത്തിനശിച്ചു

text_fields
bookmark_border
പുന്നാംകരിക്കകത്ത് വീട് കത്തിനശിച്ചു
cancel
camera_alt

പു​ന്നാം​ക​രി​ക്ക​ക​ക​ത്ത് വീ​ട്ടി​ൽ പ​ട​ർ​ന്ന തീ ​അ​ഗ്നി​ര​ക്ഷ​സേ​ന കെ​ടു​ത്തു​ന്നു

കാ​ട്ടാ​ക്ക​ട: പൂ​വ​ച്ച​ൽ പു​ന്നാം​ക​രി​ക്ക​ക​ത്ത് ശ്രീ​ദേ​വി​യു​ടെ വീ​ട് ക​ത്തി ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ര​ണ്ടു​മു​റി​ക​ളു​ള്ള വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ പാ​ച​കം ചെ​യ്യ​വേ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്.

വീ​ട്ടു​കാ​ർ പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ട്ടു. കാ​ട്ടാ​ക്ക​ട​നി​ന്ന് അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി തീ ​കെ​ടു​ത്തി. വീ​ട്ടി​ലെ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ഫ്രി​ഡ്‌​ജ്‌, ടി.​വി, അ​ല​മാ​ര ഉ​ൾ​പ്പെ​ടെ​യു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, പ​ണം, രേ​ഖ​ക​ൾ എ​ന്നി​വ​യെ​ല്ലാം ക​ത്തി​പ്പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houseburnt
News Summary - House burnt down in Punnamkarikakkat
Next Story