Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightഡി.ജെ പാർട്ടിയും...

ഡി.ജെ പാർട്ടിയും മദ്യസൽക്കാരവും വർക്കലയിൽ ​െപാലീസ് റെയ്ഡ്

text_fields
bookmark_border
The girlfriend left him; The doctor got into Benzs car and set it on fire
cancel

വ​ർ​ക്ക​ല: ഡി.​ജെ പാ​ർ​ട്ടി​യും മ​ദ്യ​സ​ൽ​ക്കാ​ര​വും ന​ട​ത്തി​യ പാ​പ​നാ​ശ​ത്തെ റ​സ്റ്റാ​റ​ന്റി​ൽ ​െപാ​ലീ​സ് റെ​യ്ഡ്. ര​ണ്ട് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ. പാ​പ​നാ​ശ​ത്തെ ഹെ​ലി​പ്പാ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ൻ​ഫ്രാ​ൻ​സി​സ്‌​കോ റ​സ്റ്റാ​റ​ന്റി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും നി​യ​മ​വി​രു​ദ്ധ​മാ​യും ഡി.​ജെ പാ​ർ​ട്ടി​യും മ​ദ്യ​സ​ൽ​ക്കാ​ര​വും ന​ട​ന്ന​ത്.

വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വ​ർ​ക്ക​ല ​െപാ​ലീ​സ് റ​സ്റ്റാ​റ​ന്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി 46 കു​പ്പി ബി​യ​റും ഒ​മ്പ​ത്​ കു​പ്പി വി​ദേ​ശ​മ​ദ്യ​വും അ​ഞ്ച്​ ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി.

ഹി​മാ​ച​ൽ പ്ര​ദേ​ശ് സ്വ​ദേ​ശി ധ​രം ച​ന്ദ്, കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ൽ സ്വ​ദേ​ശി ഷി​ജി​ൻ എ​ന്നി​വ​രെ ​െപാ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ർ​ക്ക​ല ഡി​വൈ.​എ​സ്.​പി മാ​ർ​ട്ടി​ൻ സി.​ജെ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്​ വ​ർ​ക്ക​ല എ​സ്.​എ​ച്ച്.​ഒ സ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ക്ക​ല എ​സ്.​ഐ അ​ബ്ദു​ൽ ഹ​ക്കീം, ഗ്രേ​ഡ് എ​സ്.​ഐ ഷാ​ന​വാ​സ്‌, എ​സ്.​സി.​പി.​ഒ​മാ​രാ​യ വി​ജു, ഷി​ജു, സി.​പി.​ഒ​മാ​രാ​യ ബി​നു ശ്രീ​ദേ​വി, സു​ജി​ത്, നി​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police raidVarkala
News Summary - DJ party and liquor party in Varkala, police raid
Next Story