Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightഭക്ഷ്യക്കിറ്റുകളുടെ...

ഭക്ഷ്യക്കിറ്റുകളുടെ വിതരണം ബുധനാഴ്ചയോടെ പൂര്‍ത്തിയാകും -മന്ത്രി

text_fields
bookmark_border
ഭക്ഷ്യക്കിറ്റുകളുടെ വിതരണം ബുധനാഴ്ചയോടെ പൂര്‍ത്തിയാകും -മന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​​ത്തോ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്ന്​ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ ആ​റു​ വ​രെ 81,67,537 കി​റ്റു​ക​ള്‍ (88.22 ശ​ത​മാ​നം) സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ന​ട​ത്തി. നാ​ലു വി​ഭാ​ഗം കാ​ര്‍ഡു​ക​ളി​ലാ​യി സെ​പ്റ്റം​ബ​ര്‍ ആ​റി​ന്​ വൈ​കീ​ട്ട് ആ​റു​ വ​രെ വി​വി​ധ കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്ക്​ വി​ത​ര​ണം ചെ​യ്ത കി​റ്റു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ചു​വ​ടെ. മ​ഞ്ഞ- 5,68,657 (96.46 ശ​ത​മാ​നം), പി​ങ്ക്​-33,82,095 (96.82 ശ​ത​മാ​നം), നീ​ല -21,03,978 (89.62 ശ​ത​മാ​നം), വെ​ള്ള 21,12,807 (74.9 ശ​ത​മാ​നം).

ആ​ഗ​സ്റ്റ്​ 23 ന്​ ​ആ​രം​ഭി​ച്ച സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തി​ല്‍ ഓ​രോ ദി​വ​സ​വും ശ​രാ​ശ​രി 5.50 ല​ക്ഷം കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള​തെ​ന്ന്​ മ​ന്ത്രി അ​റി​യി​ച്ചു. ഓ​ണം സ്പെ​ഷ​ൽ കി​റ്റു​ക​ള്‍ വാ​ങ്ങാ​നു​ള്ള എ​ല്ലാ റേ​ഷ​ന്‍ കാ​ര്‍ഡു​ട​മ​ക​ള്‍ക്കും ബു​ധ​നാ​ഴ്ച​വ​രെ കി​റ്റു​ക​ള്‍ കൈ​പ്പ​റ്റു​ന്ന​തി​നു​ള്ള അ​വ​സ​ര​മു​ണ്ടെ​ന്നും ഓ​ണം ക​ഴി‍ഞ്ഞ് കി​റ്റു​വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Distributionfood kits
News Summary - Distribution of food kits will be completed by Wednesday - Minister
Next Story