Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightയുവാവിനെ...

യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ‘ഫാന്റം പൈലി’ അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ‘ഫാന്റം പൈലി’ അറസ്റ്റിൽ
cancel

വ​ർ​ക്ക​ല: വ​ഴി​യാ​ത്ര​ക്കാ​ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ഫാ​ന്റം പൈ​ലി എ​ന്നു​വി​ളി​ക്കു​ന്ന കു​ര​യ്ക്ക​ണ്ണി സ്വ​ദേ​ശി ഷാ​ജി (40) അ​റ​സ്റ്റി​ലാ​യി. കു​ര​യ്ക്ക​ണ്ണി കു​റ്റി​ക്കാ​ട്ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ​രു​ന്ത​ൻ​വി​ളാ​കം വീ​ട്ടി​ൽ തൗ​ഫീ​ഖി​നെ (35) ആ​ണ് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 22ന് ​സ​ന്ധ്യ​ക്ക് ആ​റ​ര​യോ​ടെ കു​ര​യ്ക്ക​ണ്ണി ബ്യൂ​റോ മു​ക്കി​ലാ​ണ് സം​ഭ​വം. ജ​ങ്ഷ​നി​ൽ നി​ന്ന തൗ​ഫീ​ഖി​നെ വ്യ​ക്തി​വി​രോ​ധ​ത്തി​ന്റെ പേ​രി​ലാ​ണ് വെ​ട്ടി​യ​തെ​ന്നാ​ണ് ​െപാ​ലീ​സ് പ​റ​യു​ന്ന​ത്. ഷാ​ജി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന

അ​രു​വി​ക്ക​ര ഇ​രു​മ്പ മു​ത​ല​ത്ത് വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റി​നെ (48) സം​ഭ​വ​ദി​വ​സം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം കോ​ട്ട​യം ഇ​ള​മ്പ്ര​ക്കാ​ട് വ​ന​ത്തി​ലൊ​ളി​ച്ച ഷാ​ജി കോ​ട്ട​യ​ത്ത് ക​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഷാ​ജി കാ​പ്പ പ്ര​കാ​രം വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം 19നാ​ണ് ജ​യി​ലി​ൽ നി​ന്നു​മി​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsarrest
Next Story