Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightചെക്​പോസ്റ്റിൽ...

ചെക്​പോസ്റ്റിൽ കൈക്കൂലിയായി കോഴിയും!; വിജിലൻസ്​ കൈയ്യോടെ പൊക്കി

text_fields
bookmark_border
Vigilance-custody
cancel

തി​രു​വ​ന​ന്ത​പു​രം: ചെ​ക്​​പോ​സ്റ്റി​ലൂ​ടെ പ​രി​ശോ​ധ​ന​യി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി സാ​ധ​ന​ങ്ങ​ൾ ക​ട​ത്തു​ന്ന​തി​ന്​ കൈ​ക്കൂ​ലി​യാ​യി പ​ണ​ത്തി​നു​ പു​റ​മെ കോ​ഴി​ക​ളും. ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്നു​ള്ള അ​തി​ർ​ത്തി​യാ​യ പാ​റ​ശ്ശാ​ല​യി​ലെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ ചെ​ക്​​പോ​സ്റ്റി​ൽ വി​ജി​ല​ൻ​സ്​ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ‘ഒ​ത്തു​ക​ളി’ ക​ണ്ടു​പി​ടി​ച്ച​ത്.

സം​സ്ഥാ​ന​ത്ത്​ ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റ​ച്ചി​ക്കാ​യി എ​ത്തി​ക്കു​ന്ന മൃ​ഗ​ങ്ങ​ളെ​യും കോ​ഴി​ക​ളെ​യും പ​രി​ശോ​ധി​ക്കാ​തെ ക​ട​ത്തി​വി​ടു​ന്നെ​ന്ന്​​ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി.

വി​ജി​ല​ൻ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക്ക്​ എ​ത്തു​മ്പോ​ൾ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഒ​രു ഡോ​ക്ട​റും ര​ണ്ടു​ ജീ​വ​ന​ക്കാ​രു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

കൈ​വ​ശ​മു​ള്ള പ​ണം രേ​ഖ​പ്പെ​ടു​ത്തേ​ണ്ട ര​ജി​സ്റ്റ​റി​ൽ 520 രൂ​പ​യെ​ന്നാ​ണ്​ ഡോ​ക്ട​ർ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, പ​രി​ശോ​ധ​ന​യി​ൽ 5,000ത്തി​ല​ധി​കം രൂ​പ ക​ണ്ടെ​ടു​ത്തു. നോ​ട്ടു​ക​ൾ പ​ല​തും ചു​രു​ട്ടി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ഇ​വ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്​ വി​ജി​ല​ൻ​സ്. ഓ​ഫി​സ്​ മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ർ​ഡ്ബോ​ർ​ഡി​ൽ ര​ണ്ട്​ ഇ​റ​ച്ചി​ക്കോ​ഴി​ക​ളേ​യും ക​ണ്ടെ​ടു​ത്തു. കോ​ഴി​ക​ളെ കൊ​ണ്ടു​പോ​കാ​നാ​ണെ​ന്ന്​ സം​ശ​യി​ക്കു​ന്ന സം​വി​ധാ​ന​വും ഡോ​ക്ട​റു​ടെ കാ​റി​ലു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ, പ​രി​ശോ​ധ​ന​ക്കാ​യാ​ണ്​ കോ​ഴി​ക​ളെ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നാ​ണ്​ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. വി​ജി​ല​ൻ​സ്​ സം​ഘം ഇ​തു​ മു​ഖ​വി​ല​യ്​​ക്ക്​ എ​ടു​ത്തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilancecheck postbribe
News Summary - Chicken as a bribe at the check post
Next Story