Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightവീട്ടമ്മയുടെ മാലയും...

വീട്ടമ്മയുടെ മാലയും ഫോണും കവർന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ

text_fields
bookmark_border
Man Arrested for electric Cable Robbery in Oman
cancel
camera_alt

Representational Image

പൂ​വാ​ർ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​ത്തി കാ​ട്ടി വീ​ട്ട​മ്മ​യു​ടെ മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​രെ പൂ​വാ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൂ​വാ​ർ ക​ഞ്ചാം​പ​ഴി​ഞ്ഞി ആ​യി​രം​തൈ വീ​ട്ടി​ൽ വി​നീ​ത് (26), സ​ഹോ​ദ​ര​ൻ വി​നീ​ഷ് (28) എ​ന്നി​വ​രെ​യാ​ണ് പൂ​വാ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം.

ക​ഞ്ചാം​പ​ഴി​ഞ്ഞി സ്വ​ദേ​ശി​നി​യാ​യ 61 കാ​രി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന പ്ര​തി​ക​ൾ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണ​മാ​ല​യും ചെ​റു​മ​ക​ന്റെ മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന് ക​ട​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പൂ​വാ​ർ സി.​ഐ മി​ഥു​ൻ, എ​സ്.​ഐ​മാ​രാ​യ അ​ഭ​യ​കു​മാ​ർ, ബാ​ബു, ഗി​രീ​ഷ് കു​മാ​ർ, ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyBrothersArrest
News Summary - Brothers-Arrested-for-Robbing-Housewife-Necklace-and-Phone
Next Story