Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightരാജ്യത്തിന്​...

രാജ്യത്തിന്​ സുരക്ഷയൊരുക്കാൻ പോലും ബി.ജെ.പി സർക്കാറിനാകുന്നില്ല -ടി. സിദ്ദീഖ്

text_fields
bookmark_border
രാജ്യത്തിന്​ സുരക്ഷയൊരുക്കാൻ പോലും ബി.ജെ.പി സർക്കാറിനാകുന്നില്ല -ടി. സിദ്ദീഖ്
cancel
camera_alt

ന​വ​സ​ങ്ക​ൽ​പ പ​ദ​യാ​ത്ര​യു​ടെ നാ​വാ​യി​ക്കു​ളം ബ്ലോ​ക്കി​ലെ ഉ​ദ്ഘാ​ട​നം പ​ള്ളി​ക്ക​ലി​ൽ

ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ നിർവഹിക്കുന്നു

കി​ളി​മാ​നൂ​ർ: വാ​യ്ത്താ​രി​ക്ക​പ്പു​റം രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ഒ​രു​ക്കാ​ൻ​പോ​ലും ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​റി​ന് ക​ഴി യു​ന്നി​ല്ലെ​ന്ന് ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ. ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ പാ​ലോ​ട് ര​വി ന​യി​ക്കു​ന്ന ന​വ​സ​ങ്ക​ൽ​പ പ​ദ​യാ​ത്ര​യു​ടെ നാ​വാ​യി​ക്കു​ളം ബ്ലോ​ക്കി​ലെ യാ​ത്ര പ​ള്ളി​ക്ക​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ അ​ഡ്വ. എം.​എം. താ​ഹ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം. ​വി​ൻ​സ​ന്റ് എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് പാ​ലോ​ട് ര​വി​ക്ക് ടി. ​സി​ദ്ദീ​ഖ് ദേ​ശീ​യ​പ​താ​ക കൈ​മാ​റി.

കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ആ​നാ​ട് ജ​യ​ൻ, ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഇ. ​റി​ഹാ​സ്, വി.​കെ. രാ​ജു, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റു​മാ​രാ​യ പ​ള്ളി​ക്ക​ൽ നി​സാം, ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​വാ​യി​ക്കു​ളം, കു​ട​വൂ​ർ നി​സാം, മ​ട​വൂ​ർ അ​നി​ൽ​കു​മാ​ർ, ഹ​സീ​ന ബീ​ഗം, സു​നി​ൽ​കു​മാ​ർ, ചെ​മ്മ​രു​തി പ്ര​ശാ​ന്ത്, മ​ഹി​ള കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ൻ. സു​ഗ​ന്ധി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ​ള്ളി​ക്ക​ൽ നി​ഹാ​സ്, മ​ട​വൂ​ർ അ​ഫ്സ​ൽ, എം.​ആ​ർ. ജ​യ​കൃ​ഷ്ണ​ൻ, ത​ക​ര​പ്പ​റ​മ്പ് ച​ന്ദ്ര​ൻ, ന​വാ​സ് പു​ലി​യൂ​ർ​ക്കോ​ണം, ഗോ​പാ​ല​ക്കു​റു​പ്പ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ഡി.​സി.​സി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ട​വൂ​രി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​ബോ​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് എം.​എം. താ​ഹ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ. ​പി.​സി.​സി സെ​ക്ര​ട്ട​റി ബി.​ആ​ര്‍.​എം. ഷ​ഫീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T SiddiqueBJP government
News Summary - BJP government is not even able to provide security to the country -T. Siddique
Next Story