Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightഎ.എസ്​.ഐക്കടക്കം...

എ.എസ്​.ഐക്കടക്കം നായുടെ കടിയേറ്റു

text_fields
bookmark_border
എ.എസ്​.ഐക്കടക്കം നായുടെ കടിയേറ്റു
cancel
camera_alt

1. നായുടെ കടിയേറ്റ പോലീസുകാരൻ ആശുപത്രിയിൽ

2. കാലിൽ കടിയേറ്റുണ്ടായ മുറിവ്​ 

ക​ഴ​ക്കൂ​ട്ടം: പാ​ങ്ങ​പ്പാ​റ​യി​ൽ എ.​എ​സ്.​ഐ​ക്ക​ട​ക്കം ​തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കാ​ര്യ​വ​ട്ടം കൊ​ടു​ത്ത​റ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം അ​ല​ഞ്ഞു​ന​ട​ന്ന നാ​യ്​ സൈ​ക്കി​ളി​ൽ പോ​യ സൂ​ര​ജി​നെ​യാ​ണ് (16) ​ആ​ദ്യം ആ​ക്ര​മി​ച്ച​ത്. സൂ​ര​ജി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​വെ​ ക​ഴ​ക്കൂ​ട്ടം​​ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ ശ​ശി​കു​മാ​റി​നും ക​ടി​യേ​റ്റു. തെ​രു​വു​നാ​യ്​ സു​കു​മാ​ര​ൻ എ​ന്ന​യാ​ളു​ടെ ആ​ടി​നെ​യും ക​ടി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ചു. ഒ​രാ​ഴ്ച മു​മ്പ്​ വി​മു​ക്ത​ഭ​ട​ൻ അ​ശോ​ക​ന്​ തെ​രു​വു​നാ​യു​​ടെ ക​ടി​യേ​റ്റി​രു​​ന്നു. കൗ​ൺ​സി​ല​ർ സ്റ്റാ​ൻ​ലി ഡി​ക്രൂ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രെ​ത്തി ഏ​താ​നും തെ​രു​വ് നാ​യ്ക്ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, മേ​ഖ​ല​യി​ൽ അ​ല​ഞ്ഞു ന​ട​ക്കു​ന്ന നാ​യ്ക്ക​ൾ ഇ​പ്പോ​ഴും നാ​ട്ടു​കാ​ർ​ക്ക്​ ഭീ​ഷ​ണി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogASIbitten
News Summary - ASI was also bitten by a dog
Next Story