Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആംബുലന്‍സ് നടപ്പാതയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്

text_fields
bookmark_border
ആംബുലന്‍സ് നടപ്പാതയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്
cancel
camera_alt

വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ ആം​ബു​ല​ന്‍സ്

Listen to this Article

വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട ആംബുലന്‍സ് നടപ്പാതയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്.

കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് രോഗിയെയും കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്.

ആംബുലൻസിലുണ്ടായിരുന്ന കിളിമാനൂര്‍ പാപ്പാല സ്വദേശി അമലിനാണ് (23) പരിക്കേറ്റത്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വെഞ്ഞാറമൂട്ടിലായിരുന്നു സംഭവം. യാത്രക്കിടെ പുത്തന്‍പാലം റോഡില്‍നിന്ന് എം.സി റോഡിലേക്ക് പ്രവേശിച്ച കാറില്‍ തട്ടിയതോടെ നിയന്ത്രണം വിട്ട് ആംബുലന്‍സ് നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ambulance hits pavement, injures one
Next Story