Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊച്ചു മണ്ടയ്ക്കാട്...

കൊച്ചു മണ്ടയ്ക്കാട് ക്ഷേത്രത്തിൽ മോഷണം; പ്ര​തി​ഷ്ഠ​യി​ലെ സ്വ​ർ​ണ​ത്താ​ലി​ക​ളും പൊ​ട്ടു​ക​ളും ന​ഷ്​​ട​പ്പെ​ട്ടു​

text_fields
bookmark_border
temple
cancel

ഇ​ര​വി​പു​രം: കൊ​ച്ചു മ​ണ്ട​യ്ക്കാ​ട് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം; പ്ര​തി​ഷ്ഠ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​ത്താ​ലി​ക​ളും പൊ​ട്ടു​ക​ളും ന​ഷ്​​ട​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു മോ​ഷ​ണം. രാ​വി​ലെ ഇ​തു​വ​ഴി ന​ട​ന്നു​പോ​യ വ​ഴി​യാ​ത്ര​ക്കാ​ര​ൻ ശ്രീ​കോ​വി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ക​ണ്ട് ക്ഷേ​ത്ര​പൂ​ജാ​രി​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണ​ത്താ​ലി​ക​ളും പൊ​ട്ടു​ക​ളും ന​ഷ്​​ട​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്.

വാ​തി​ൽ ഇ​രു​മ്പു​ക​മ്പി ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്താ​ണ് മോ​ഷ്​​ടാ​വ് ശ്രീ​കോ​വി​ലി​നു​ള്ളി​ൽ ക​ട​ന്ന​ത്. വാ​തി​ലു​ക​ൾ കു​ത്തി​ത്തു​റ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​മ്പി ശ്രീ​കോ​വി​ലി​ന് സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. ക്ഷേ​ത്ര​പ​രി​സ​ര​ത്തെ ഗു​രു​മ​ന്ദി​ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മി​ച്ച​താ​യും ക​ണ്ടെ​ത്തി.

ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ര​വി​പു​രം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ മോ​ഷ്​​ടാ​വി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ​െപാ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ട്​ മാ​സം മു​മ്പ്​ ഇ​ര​വി​പു​രം ചെ​ട്ടി​ന​ട ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ​യും കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് പ​ണം അ​പ​ഹ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thefttemple
News Summary - Theft at Kochu Mandakkad temple
Next Story