Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാ​ഹ​ന​ത്തി​ലെ​ത്തി​യ...

വാ​ഹ​ന​ത്തി​ലെ​ത്തി​യ സം​ഘം യുവതിയെ വഴിയിൽ ഉപേക്ഷിച്ചു കടന്നു

text_fields
bookmark_border
Woman raped on pretext of lift by cab driver in Gurugram
cancel

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ത്തി​ലെ​ത്തി​യ സം​ഘം യു​വ​തി​യെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി പ​ട്ടം വൈ​ദ്യു​തി ഭ​വ​ന്​ മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.

നാ​ട്ടു​കാ​രാ​ണ് വി​വ​രം പി​ങ്ക് പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. അ​വ​ർ എ​ത്തി യു​വ​തി​യെ മെ​ഡി​ക്ക​ൽ​കോ​ള​ജ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ചു. യു​വ​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന്​ മെ​ഡി​ക്ക​ൽ പൊ​ലീ​സ് പ​റ​ഞ്ഞു. പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ യു​വ​തി​യെ വീ​ട്ടു​കാ​ർ‍ക്കൊ​പ്പം വി​ട്ട​യ​ച്ചു. വ​ർ​ക്ക​ല​യി​ൽ നി​ന്നാ​ണ് സം​ഘം എ​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.Show Full Article
TAGS:woman abandoned 
News Summary - The young woman was abandoned
Next Story