Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെ​യ്യാ​റി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

text_fields
bookmark_border
നെ​യ്യാ​റി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
cancel

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര പാ​ല​ക്ക​ട​വ് ഭാ​ഗ​ത്താ​ണ് നാ​ട്ടു​കാ​ർ 65 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന മൃ​ത​ദേ​ഹം ക​ണ്ട​ത്. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The woman's body was found in Neyyar
Next Story