Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2023 11:38 AM IST Updated On
date_range 1 Nov 2023 11:38 AM ISTവീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന പ്രതി അറസ്റ്റില്‍
text_fieldsbookmark_border
camera_alt
സെയ്ദലി
വലിയതുറ: വീട്ടമ്മയുടെ മാല കവര്‍ന്ന് രക്ഷപ്പെട്ട പ്രതിയെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. കൊഞ്ചിറവിള കല്ലടിമുഖം മണക്കാട് ബ്ലോക്ക് നമ്പര്‍- 26, ടി.സി - 48 /892ല്‍ താമസിക്കുന്ന സെയ്ദലിയാണ് (44) പിടിയിലായത്. അഞ്ച് ദിവസം മുമ്പായിരുന്നു കേസിന് ഇടയാക്കിയ സംഭവം നടന്നത്. വെട്ടുകാട് ഭാഗത്ത് സംഭവദിവസം രാത്രി എട്ടുമണിക്ക് നടന്നുപോകുകയായിരുന്ന വെട്ടുകാട് ടി.സി - 89 /1374 ജിന്‍സി ഭവനില്‍ സെറാഫിന് ജോസഫിന്റെ (63) അഞ്ച് പവന് മാലയാണ് സ്കൂട്ടറിലെത്തിയ മോഷ്ടാവ് കവര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

