Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജീവനക്കാരിയോട് മോശമായി...

ജീവനക്കാരിയോട് മോശമായി പെരുമാറിയ കെ.​എ​സ്.​ആ​ർ.​ടി.​സി സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു

text_fields
bookmark_border
ജീവനക്കാരിയോട് മോശമായി പെരുമാറിയ കെ.​എ​സ്.​ആ​ർ.​ടി.​സി സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണി​യാ​പു​രം ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സൂ​പ്ര​ണ്ട് കെ. ​സു​രേ​ഷ് കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രി​​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.

തൊ​ഴി​ൽ​സ്ഥ​ല​ത്ത് വ​നി​താ ജീ​വ​ന​ക്കാ​രെ മാ​ന​സി​ക​മാ​യോ ശാ​രീ​രി​ക​മാ​യോ പീ​ഡി​പ്പി​ക്കു​ന്ന​ത് കു​റ്റ​ക​ര​മെ​ന്ന് അ​റി​യാ​വു​ന്ന സൂ​പ്പ​ർ​വൈ​സ​റി കേ​ഡ​റി​ലു​ള്ള സു​രേ​ഷ് കു​മാ​റി​െൻറ പ്ര​വൃ​ത്തി അ​ച്ച​ട​ക്ക​ലം​ഘ​ന​വും സ്വ​ഭാ​വ​ദൂ​ഷ്യ​വും കോ​ർ​പ​റേ​ഷ​െൻറ സ​ൽ​പ്പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന​തു​മാ​ണെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​തു​ട​ർ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി സി.​എം.​ഡി​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഇ​തോ​ടൊ​പ്പം പ്രി​വ​ൻ​ഷ​ൻ ഓ​ഫ് സെ​ക്​​ഷ്വ​ൽ ഹ​രാ​സ്മെ​​ൻ​റ്​ അ​റ്റ് വ​ർ​ക്ക് ​േപ്ല​സ് ആ​ക്ട് പ്ര​കാ​രം സ്ഥാ​പ​ന​ത്തി​ലെ ഇ​േ​ൻ​റ​ണ​ൽ കം​പ്ല​യി​​ൻ​റ്​ ക​മ്മി​റ്റി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedmisbehavesuperintendentksrtc
News Summary - The superintendent who misbehaved with the employee was suspended
Next Story