Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമണ്ണ് ഒലിച്ചുപോയി; ...

മണ്ണ് ഒലിച്ചുപോയി; റോഡ് അപകടാവസ്ഥയിൽ

text_fields
bookmark_border
മണ്ണ് ഒലിച്ചുപോയി;  റോഡ് അപകടാവസ്ഥയിൽ
cancel
camera_alt

ക​ക്കോ​ട് - കാ​ട്ടു​പു​തു​ശ്ശേ​രി റോ​ഡി​ൽ പ​റ​ങ്കി​മാം​വി​ള ഭാ​ഗ​ത്തെ കു​ഴി

ആ​റ്റി​ങ്ങ​ൽ: പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ കു​ഴി​ച്ച ഭാ​ഗ​ത്തെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​തോ​ടെ റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. മ​ട​വൂ​ർ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ ന​ബാ​ർ​ഡ് ഫ​ണ്ടി​ൽ നി​ന്ന്​ 3.02 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച് 2018-ൽ ​പൂ​ർ​ത്തീ​ക​രി​ച്ച ക​ക്കോ​ട് - കാ​ട്ടു​പു​തു​ശ്ശേ​രി റോ​ഡി​ന്റെ പ​റ​ങ്കി​മാം​വി​ള ഭാ​ഗ​ത്താ​ണ്​ അ​പ​ക​ടാ​വ​സ്ഥ. ജ​ല ജീ​വ​ൻ പ​ദ്ധ​തി പ്ര​കാ​രം കു​ടി​വ​ള്ളെ ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​ന്​ വേ​ണ്ടി​യാ​ണ്​ ഇ​വി​ടെ പൈ​പ്പ്​ സ്ഥാ​പി​ച്ച​ത്.

തു​ട​ർ​ന്ന്​ കു​ഴി നി​ക​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ൽ മ​ണ്ണ്​ മു​ഴു​വ​ൻ ഒ​ലി​ച്ച് പോ​യി. റോ​ഡ​രി​കി​ൽ ഓ​ട​യു​ടെ രൂ​പ​ത്തി​ൽ കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണി​​പ്പോ​ൾ. ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു​മ​ട​ക്കം ഇ​ത്​ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത് മു​മ്പ്​ അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന്​ വാ​ർ​ഡ് മെം​ബ​ർ സു​ജീ​ന മ​ഖ്തും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentwashed away
News Summary - The soil was washed away; In case of road accident
Next Story