Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജ്യത്ത്​...

രാജ്യത്ത്​ അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ സാഹചര്യം -മാത്യു ടി. തോമസ്

text_fields
bookmark_border
മാ​ത്യു ടി. ​തോ​മ​സ്
cancel
camera_alt

ജ​ന​താ​ദ​ള്‍ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും എം.​പി​യു​മാ​യി​രു​ന്ന പി. ​വി​ശ്വം​ഭ​ര​ന്‍റെ ആ​റാം ച​ര​മവാ​ര്‍ഷി​കാ​ച​ര​ണ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു ടി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: അ​ടി​യ​ന്ത​രാ​വ​സ്ഥ​യേ​ക്കാ​ള്‍ ഭീ​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഇ​ന്ന് രാ​ജ്യ​ത്ത് നി​ല​നി​ല്‍ക്കു​ന്ന​തെ​ന്നും ഭൂ​മി​യും വി​ഭ​വ​ങ്ങ​ളും കോ​ര്‍പ​റേ​റ്റു​ക​ള്‍ക്ക് അ​നു​വ​ദി​ച്ച് മൂ​ല​ധ​ന ശ​ക്തി​ക​ള്‍ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന ന​യ സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​ഭ​ര​ണ​കൂ​ട​ത്തി​നു​ള്ള​തെ​ന്നും ജ​ന​താ​ദ​ള്‍ (എ​സ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു ടി. ​തോ​മ​സ്.

ജ​ന​താ​ദ​ള്‍ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും എം.​പി​യു​മാ​യി​രു​ന്ന പി. ​വി​ശ്വം​ഭ​ര​ന്‍റെ ആ​റാം ച​ര​മ വാ​ര്‍ഷി​കാ​ച​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല പ്ര​സി​ഡ​ന്‍റ് എ​സ്. ഫി​റോ​സ് ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​എ. നീ​ല​ലോ​ഹി​ത​ദാ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കൊ​ല്ല​ങ്കോ​ട് ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, ത​കി​ടി കൃ​ഷ്ണ​ന്‍ നാ​യ​ര്‍, വ​ല്ലൂ​ര്‍ രാ​ജീ​വ്, മം​ഗ​ല​പു​രം ഷാ​ഫി, കോ​ളി​യൂ​ര്‍ സു​രേ​ഷ്, കെ.​എ​സ്. ബാ​ബു, ബാ​ല​രാ​മ​പു​രം രാ​ജു, സ​ജീ​ര്‍ രാ​ജ​കു​മാ​രി, പ​ള്ളി​ച്ച​ല്‍ വി​ജ​യ​കു​മാ​ര്‍, വി​പി​ന്‍ ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mathew T. Thomas
News Summary - The situation in the country is worse than emergency - Mathew T. Thomas
Next Story