Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരണ്ടാം വ​ന്ദേഭാരത്​...

രണ്ടാം വ​ന്ദേഭാരത്​ ​ട്രയൽ റൺ നടത്തി

text_fields
bookmark_border
vande bharath
cancel
camera_alt

കേരളത്തിന്​ അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത്​ ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്​റ്റേഷനിൽ എത്തിച്ചപ്പോൾ

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം വ​ന്ദേ​ഭാ​ര​ത്​ ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​സ​ർ​കോ​ട്ടേ​ക്ക് ട്ര​യ​ൽ റ​ൺ ന​ട​ത്തി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 4.05നാ​ണ് ​ട്ര​യ​ൽ ആ​രം​ഭി​ച്ച​ത്. കാ​വി​നി​റ​മു​ള്ള ​ര​ണ്ടാം വ​ന്ദേ​ഭാ​ര​ത്​​ ആ​ല​പ്പു​ഴ വ​ഴി​യാ​ണ്. കോ​ട്ട​യ​െ​ത്ത​ക്കാ​ൾ 15 കി​ലോ​മീ​റ്റ​ർ കു​റ​വാ​യ​തി​നാ​ൽ യാ​ത്രാ​സ​മ​യ​ത്തി​ലും നി​ര​ക്കി​ലും മാ​റ്റം വ​രും. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 12.30ന് ​കാ​സ​ർ​കോ​ടാ​ണ് ഫ്ലാ​ഗ് ഓ​ഫ്. പ്ര​ധാ​ന​മ​ന്ത്രി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

ആ​ദ്യ വ​ന്ദേ​ഭാ​ര​തി​ന് 16 കോ​ച്ചു​ക​ളാ​ണെ​ങ്കി​ൽ ഇ​തി​ൽ കോ​ച്ചു​ക​ൾ എ​ട്ടു​മാ​ത്രം. ഇ​തി​ൽ ഒ​രെ​ണ്ണം എ​ക്സി​ക്യൂ​ട്ടി​വ്. ശേ​ഷി​ക്കു​ന്ന​വ ചെ​യ​ർ കാ​ർ. ആ​ദ്യ ദി​വ​സം പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ, ത​ല​ശ്ശേ​രി, കോ​ഴി​ക്കോ​ട്, തി​രൂ​ർ, ഷൊ​ർ​ണൂ​ർ, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കാ​യം​കു​ളം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ ട്രെ​യി​ൻ നി​ർ​ത്തും.

കാ​സ​ർ​കോ​ട്നി​ന്ന് 7.05ന് ​പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം എ​ത്തും വി​ധ​മാ​ണ് സ​മ​യ​ക്ര​മം. കാ​സ​ർ​കോ​ട് നി​ന്ന് കു​റ​ച്ച് കൂ​ടി നേ​ര​േ​ത്ത പു​റ​പ്പെ​ട്ട് ഉ​ച്ച​യോ​ടെ തി​രു​വ​ന​ന്ത​പു​രം എ​ത്തും​വി​ധം സ​മ​യം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trial runVande BharathTtrivandrum news
News Summary - The second Vande Bharat trial run was conducted
Next Story