Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസിനുനേരെ...

പൊലീസിനുനേരെ പടക്കമെറിഞ്ഞ്​​ രക്ഷപ്പെട്ടവർക്കായി തിരച്ചിൽ വ്യാപകം

text_fields
bookmark_border
പൊലീസിനുനേരെ പടക്കമെറിഞ്ഞ്​​ രക്ഷപ്പെട്ടവർക്കായി തിരച്ചിൽ വ്യാപകം
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​നു​നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ്​ ര​ക്ഷ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്ന്​ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ​ക്കാ​യി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.ഇ​വ​ര്‍ ഉ​ട​ന്‍ പി​ടി​യി​ലാ​വു​മെ​ന്ന്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ പ​റ​ഞ്ഞു. പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. കി​ള്ളി​പ്പാ​ല​ത്തെ ലോ​ഡ്​​ജ്​ മു​റി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ്​ പൊ​ലീ​സി​നു​നേ​രെ പ​ട​ക്കെ​റി​ഞ്ഞ്​​ നാ​ലം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ ര​ക്ഷ​പ്പെ​ട്ട​ത്. മ​യ​ക്കു​മ​രു​ന്നു​ക​ളും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ക്കു​ക​യും സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യു​മു​ണ്ടാ​യി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:searchpolice
News Summary - The search is on for those who escaped by throwing firecrackers at the police
Next Story