Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേല്‍ക്കൂരയും ചുമരും ഇടിഞ്ഞ് വീണു; വീടിനുള്ളില്‍പ്പെട്ട അഞ്ചുവയസുകാരൻ രക്ഷപ്പെട്ടു

text_fields
bookmark_border
മേല്‍ക്കൂരയും ചുമരും ഇടിഞ്ഞ് വീണു; വീടിനുള്ളില്‍പ്പെട്ട അഞ്ചുവയസുകാരൻ രക്ഷപ്പെട്ടു
cancel

തിരുവനന്തപുരം: മേല്‍ക്കൂരയും ചുമരുകളും തകര്‍ന്നുവീഴുമ്പോള്‍ വീടിനുള്ളില്‍പ്പെട്ട അഞ്ചുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വട്ടിയൂര്‍ക്കാവ് വിജയഭവനില്‍ വിനോദിൻെറ മകന്‍ വൈഷ്ണവാണ് രക്ഷപ്പെട്ടത്.

ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. മണ്‍കട്ടകൊണ്ടുള്ള ചുമരും ഓടുപാകിയ മേല്‍ക്കൂരയുമാണ് തകര്‍ന്നുവീണത്. മണ്‍കട്ടകൊണ്ടുള്ള ചുമരും ഓടുപാകിയ മേല്‍ക്കൂരയുമാണ് തകര്‍ന്നുവീണത്.

മഴയില്‍ കുതിര്‍ന്ന അവസ്ഥയിലായിരുന്നു വീട്. വലിയ ശബ്ദത്തോടെ വീടിൻെറ മേല്‍ക്കൂര താഴേക്കു പതിക്കുകയുമായിരുന്നു. വൈഷ്ണവ് നിന്നിരുന്ന മുറിയുടെ ഒരു വശത്തെ ചുമര്‍ മാത്രമാണ് അവശേഷിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ കുട്ടിയെ വിനോദ് ഓടിയെത്തി തടിയും ഓടുമെല്ലാം മാറ്റി പുറത്തെടുക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The roof and wall collapsed; A five-year-old boy inside the house escaped
Next Story