Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാടകമുറി ഒഴിഞ്ഞില്ല:...

വാടകമുറി ഒഴിഞ്ഞില്ല: സഹോദരനെ മർദിച്ച കേസിൽ അറസ്റ്റിൽ

text_fields
bookmark_border
വാടകമുറി ഒഴിഞ്ഞില്ല: സഹോദരനെ മർദിച്ച കേസിൽ അറസ്റ്റിൽ
cancel
camera_alt

ജ​യ​ൻ

തിരുവനന്തപുരം: വാടക കടമുറി ഒഴിയാൻ ആവശ്യപ്പെട്ടതിന് സഹോദരനെ മർദിച്ച കേസിൽ ഗൃഹനാഥൻ അറസ്റ്റിൽ. വെള്ളല്ലൂർ മാത്തയിൽ സ്വദേശി ജയനാണ് (46) സഹോദരൻ മോഹന്‍ദാസിനെ മർദിച്ച സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.

മർദനത്തെ തുടർന്ന് സാരമായ പരിക്കേറ്റ മോഹനദാസ് ആശുപത്രി ചികിത്സയിലാണ്. കടമുറി ഒഴിഞ്ഞു കൊടുക്കാത്തത് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞദിവസം ഇതേചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ജയൻ മോഹൻദാസിനെ മർദിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestattacking brother
News Summary - The rented room was not vacated-Arrested in the case of attacking the brother
Next Story