Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൃഗശാലയിൽ പന്നിമാൻ...

മൃഗശാലയിൽ പന്നിമാൻ പുറത്ത് ചാടി; കനകനഗറിൽനിന്ന്​ കണ്ടെത്തി

text_fields
bookmark_border
zoo
cancel

തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല​യി​ൽ​നി​ന്ന് പ​ന്നി​മാ​ൻ പു​റ​ത്ത് ചാ​ടി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് മാ​ൻ പു​റ​ത്തു​പോ​യ വി​വ​രം മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റിഞ്ഞ​ത്. ജീ​വ​ന​ക്കാ​ർ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ന​ക​ന​ഗ​റി​ലെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ​നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മൃ​ഗ​ശാ​ല ഡോ​ക്ട​റെ വി​ളി​ച്ചു​വ​രു​ത്തി മ​യ​ക്കു​വെ​ടി വെ​ച്ച്​ പി​ടി​കൂ​ടി. മ​ണി​ക്കൂ​റു​ക​ളെ​ടു​ത്താ​ണ് മാ​നി​നെ തി​രി​കെ മൃ​ഗ​ശാ​ല​യി​ലെ​ത്തി​ച്ച​ത്. മാ​നി​ന് മ​റ്റ് കു​ഴ​പ്പ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​രു​വ​ർ​ഷ​ത്തി​ന് മു​മ്പ് സ​മാ​ന​മാ​യി മാ​ൻ പു​റ​ത്ത് ചാ​ടി​യി​രു​ന്നു. മാ​നു​ക​ളു​ടെ കൂ​ടി​ന് സ​മീ​പ​മു​ള്ള ചു​റ്റു​മ​തി​ലി​ന് ഉ​യ​ര​ക്കു​റ​വു​ണ്ടെ​ന്ന് അ​ന്നു​മു​ത​ൽ ആ​​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zoological ParkThiruvananthapuram News
News Summary - The pig jumped out of the zoo
Next Story