ഭരണത്തുടർച്ചയുണ്ടാകുമെന്ന് പ്രതിപക്ഷത്തിന് ഭയം -മന്ത്രി ശിവൻകുട്ടി
text_fieldsഡി. വിനയചന്ദ്രൻ പോയട്രി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനക്കുള്ള നാഷനൽ പോയട്രി അവാർഡ് കെ. ജയകുമാറിന് മന്ത്രി വി. ശിവൻകുട്ടി സമ്മാനിക്കുന്നു
തിരുവനന്തപുരം: മന്ത്രിമാരും വകുപ്പുകളും പോരായെന്ന് പ്രതിപക്ഷം അലമുറയിടുന്നത് വീണ്ടും ഭരണത്തുടർച്ചയുണ്ടാകുമെന്ന് ഭയന്നെന്ന് മന്ത്രി വി. ശിവൻകുട്ടി. ഡി. വിനയചന്ദ്രൻ പോയട്രി ഫൗണ്ടേഷൻ അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമഗ്ര സംഭാവനക്കുള്ള നാഷനൽ പോയട്രി അവാർഡ് കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന് മന്ത്രി സമ്മാനിച്ചു.യാത്രാവിവരണത്തിനുള്ള പുരസ്കാരത്തിന് അർഹനായ ദേശാഭിമാനി വാരാന്ത്യപ്പതിപ്പ് എഡിറ്റർ കെ.ആർ. അജയനും മന്ത്രി പുരസ്കാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

