Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅ​മ്മ​ത്തൊ​ട്ടി​ലി​ലെ...

അ​മ്മ​ത്തൊ​ട്ടി​ലി​ലെ പു​തി​യ അ​തി​ഥിക്ക് പേര് നീരജ്

text_fields
bookmark_border
neeraj chopra
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ശി​ശു​ക്ഷേ​മ​സ​മി​തി തി​രു​വ​ന​ന്ത​പു​ര​ത്ത്‌ തൈ​ക്കാ​ട്​ സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച നാ​ലി​ന്​ ഏ​ക​ദേ​ശം ഒ​രു​ദി​വ​സം പ്രാ​യം വ​രു​ന്ന ആ​ണ്‍കു​ഞ്ഞെ​ത്തി. 2.450 കി.​ഗ്രാം തൂ​ക്ക​മു​ള്ള കു​ഞ്ഞ്​ ആ​രോ​ഗ്യ​വാ​നാ​ണ്.

പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍കി സ​മി​തി​യി​ലു​ള്ള കു​ഞ്ഞി​ന്​ ഒ​ളി​മ്പി​ക്‌​സ് സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടി​യ നീ​ര​ജ്‌ ചോ​പ്ര​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി 'നീ​ര​ജ്' എ​ന്ന്​ പേ​രി​ട്ട​താ​യി ശി​ശു​ക്ഷേ​മ​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഷി​ജു​ഖാ​ന്‍ അ​റി​യി​ച്ചു. കു​ഞ്ഞി​നെ തി​രു​വ​ന​ന്ത​പു​രം ചൈ​ല്‍ഡ്‌ വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി മു​മ്പാ​കെ ഹാ​ജ​രാ​ക്കി തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന്‌ സ​മി​തി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj chopraammathottil
News Summary - The new guest in ammathottil named Neeraj
Next Story