Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹളം വിലക്കിയയാളെ കുത്തി; പ്രതി അറസ്റ്റിൽ
text_fieldsbookmark_border
അനന്തു മോഹൻ
തിരുവനന്തപുരം: ബഹളം വച്ചത് വിലക്കിയയാളെ കുത്തിപരിക്കേല്പിച്ചയാൾ അറസ്റ്റിൽ. രാജാജി നഗർ ഫ്ലാറ്റ് നമ്പർ 207ൽ താമസിക്കുന്ന അനന്തു മോഹനെയാണ് കൻറ്റോൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജാജി നഗർ സ്വദേശി സുരേഷിനാണ് പരിക്കേറ്റത്. അനന്തു ഓട്ടോറിക്ഷ റെയ്സ് ചെയ്തത് ബഹളം വച്ചത് ചോദ്യം ചെയ്തതിനുള്ള വിരോധമാണ് കുത്തിപ്പരിക്കേൽപ്പിക്കാനിടയാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

