Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുള്ളിപ്പുലി ടാർപോളിൻ...

പുള്ളിപ്പുലി ടാർപോളിൻ ഷീറ്റിൽ കുടുങ്ങി

text_fields
bookmark_border
പുള്ളിപ്പുലി ടാർപോളിൻ ഷീറ്റിൽ കുടുങ്ങി
cancel
camera_alt

ചി​റ്റാ​ർ സി​ലോ​ൺ കോ​ള​നി​യി​ൽ ഹൗ​സി​ങ്ങ് കോ​ള​നി​ക്ക് സ​മീ​പം ടാ​ർ​പോ​ളി​ൻ ഷീ​റ്റി​ൽ കു​ടു​ങ്ങി​യ പു​ള്ളി​പു​ലി​

കു​ല​ശേ​ഖ​രം: ചി​റ്റാ​ർ സി​ലോ​ൺ കോ​ള​നി​യി​ൽ ഹൗ​സി​ങ്ങ് കോ​ള​നി​ക്ക് സ​മീ​പം ടാ​ർ​പോ​ളി​ൻ ഷീ​റ്റി​ൽ കു​ടു​ങ്ങി​യ നാ​ല് മാ​സം പ്രാ​യ​മു​ള്ള പെ​ൺ പു​ള്ളി​പു​ലി​യെ പി​ടി​കൂ​ടി .

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഹൗ​സി​ങ്ങ് കോ​ള​നി​യി​ലെ ഒ​രാ​ൾ ശൗ​ചാ​ല​യ​ത്തി​ലേ​യ്ക്ക് പോ​കു​മ്പോ​ഴാ​ണ് പു​ള്ളി​പു​ലി​ക്കു​ട്ടി​യെ ക​ണ്ട​ത്. ടാ​ർ​പോ​ളി​ൻ ഷീ​റ്റി​ൽ കു​ടു​ങ്ങി​യ​തി​നാ​ൽ അ​ന​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു പു​ലി​ക്കു​ട്ടി. ക​ളി​യ​ൽ ഫോ​റ​സ്റ്റ് ചീ​ഫ് ഓ​ഫി​സ​ർ മൊ​യ്തീ​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൂ​ടും വ​ല​യു​മാ​യി എ​ത്തി​യ ഫോ​റ​സ്റ്റ് സം​ഘം പു​ള്ളി പു​ലി​യെ പി​ടി​കൂ​ടി നാ​ഗ​ർ​കോ​വി​ൽ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ ഏ​ൽ​പ്പി​ച്ചു. തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്ന് മൃ​ഗ​ഡോ​ക്ട​റെ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷ​മെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest DepartmentLeopardThiruvananthapuram NewsTarpaulin Sheet
News Summary - The leopard got stuck in the tarpaulin sheet
Next Story