Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജ്യത്തി​ന്‍റെ ഭാവി...

രാജ്യത്തി​ന്‍റെ ഭാവി യുവതലമുറയുടെ കൈകളിൽ സുരക്ഷിതം –അലി മണിക്​ഫാൻ

text_fields
bookmark_border
Ali Manikfan
cancel
camera_alt

പ​ത്​​മ​ശ്രീ ജേ​താ​വ്​ അ​ലി മ​ണി​ക്​​ഫാനെ മു​സ്​​ലിം അ​േ​സാ​സി​യേ​ഷ​​ൻ സം​ഘ​ടി​പ്പി​ച്ച ചടങ്ങിൽ ആദരിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ശാ​സ്​​ത്ര സാ​േ​ങ്ക​തി​ക​രം​ഗ​ത്തെ നേ​ട്ട​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ യു​വ​ത ന​ട​ത്തു​ന്ന കു​തി​ച്ചു​ചാ​ട്ട​വും ലോ​ക​ത്തി​ന്​ മാ​തൃ​ക​യാ​യി മൂ​ല്യ​ബോ​ധ​മു​ള്ള ​േന​തൃ​ത്വ​ത്തെ സം​ഭാ​വ​ന ചെ​യ്യു​ന്ന​തി​ലെ ന​മ്മു​ടെ യു​വാ​ക്ക​ളു​ടെ പ​രി​ശ്ര​മ​ങ്ങ​ളും ശ്ലാ​ഖ​നീ​യ​മാ​ണെ​ന്ന്​ പ​ത്​​മ​ശ്രീ ജേ​താ​വ്​ അ​ലി മ​ണി​ക്​​ഫാ​ൻ. രാ​ജ്യ​ത്തി​െൻറ ഭാ​വി യു​വ​ത​ല​മു​റ​യു​ടെ കൈ​ക​ളി​ൽ സു​ര​ക്ഷി​ത​മാ​ണ്.

തി​രു​വ​ന​ന്ത​പു​രം മു​സ്​​ലിം അ​േ​സാ​സി​യേ​ഷ​​ൻ സം​ഘ​ടി​പ്പി​ച്ച ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ ക​ട​യ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഇ.​എം. ന​ജീ​ബ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ലി മ​ണി​ക്​​ഫാ​ന്​ പു​ര​സ്​​കാ​ര​വും സ​മ​ർ​പ്പി​ച്ചു. അ​ഡ്വ. എ. ​അ​ബ്​​ദു​ൽ ക​രിം, പ്ര​ഫ.​എം.​കെ. അ​ബ്​​ദു​ൽ മ​ജീ​ദ്, ഷെ​വ. ഡോ. ​കോ​ശി എം. ​ജോ​ർ​ജ്, ഡോ. ​ആ​രി​ഫ സൈ​നു​ദീ​ൻ, എ. ​ഖാ​ജാ​മു​ഹ​മ്മ​ദ്, ഡോ. ​കാ​യം​കു​ളം യൂ​നു​സ്, ശ്രീ​കാ​ര്യം ഷാ​ജ​ഹാ​ൻ, പ്ര​ഫ. ഉ​മ​ർ ഷി​ഹാ​ബ്, ഹം​സ എ ​തെ​ന്നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ali Manikfanpadmasree winner
News Summary - The future of the country is safe in the hands of the younger generation - Ali Manik Fan
Next Story