Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅ​ഗ്​നിരക്ഷാസേനയെ...

അ​ഗ്​നിരക്ഷാസേനയെ ആധുനികവത്​കരിക്കും -മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan
cancel
camera_alt

ഫ​യ​ർ സ​ർ​വി​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ന​ട​ന്ന

പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: അ​​ഗ്​​നി​ര​ക്ഷാ​സേ​ന​യെ കാ​ല​ത്തി​ന​നു​സ​രി​ച്ച് ആ​ധു​നി​ക​വ​ത്​​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഫ​യ​ർ സ​ർ​വി​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​​ഗ​മാ​യ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ. ​ഷ​ജി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​സ്റ്റീ​ഫ​ൻ എം.​എ​ൽ.​എ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ മേ​ധാ​വി കെ. ​പ​ത്മ​കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ എം. ​നൗ​ഷാ​ദ്, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​രു​ൺ അ​ൽ​ഫോ​ൺ​സ്, അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​പ്ര​ണ​വ്, ട്ര​ഷ​റ​ർ ബൈ​ജു കോ​ട്ടാ​യി, എ. ​ഹേ​മ​ച​ന്ദ്ര​ൻ, കെ. ​അ​ബ്ദു​ൽ റ​ഷീ​ദ്, എ​സ്. സൂ​ര​ജ്, എം. ​ബി​ജു, എ​ൻ. ഷാ​ജി, പി. ​സ​ജു, വി.​കെ. അ​ഫ്സ​ൽ, എ​സ്.​ബി. സ​ജി​ത്‌, പി.​എം. റ​ഷീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum NewsFire BrigadeModernization
News Summary - The fire brigade will be modernized - Chief Minister
Next Story