Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല ആശുപത്രിയിലെ...

ജില്ല ആശുപത്രിയിലെ ശുചിമുറി വൃത്തിയാക്കാൻ കയറിയ ജീവനക്കാർക്ക് ദേഹാസ്വാസ്ഥ്യം

text_fields
bookmark_border
ജില്ല ആശുപത്രിയിലെ ശുചിമുറി വൃത്തിയാക്കാൻ കയറിയ ജീവനക്കാർക്ക് ദേഹാസ്വാസ്ഥ്യം
cancel
camera_alt

representational image


നെടുമങ്ങാട്: ജില്ല ആശുപത്രിയിലെ ശുചിമുറി വൃത്തിയാക്കാൻ കയറിയ രണ്ട് ജീവനക്കാരികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ജീവനക്കാരി നേർപ്പിക്കാത്ത ആസിഡ് ഒഴിച്ചപ്പോൾ അതിൽ നിന്നുള്ള ഗന്ധം ശ്വസിച്ചതിനെ തുടർന്നാണ് അനിത, തിലക എന്നിവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവരെ ഉടൻ തന്നെ വാർഡിലേക്ക് മാറ്റി. പ്രഥമ ശുശ്രൂഷക്കു ശേഷം ഇവരെ വിട്ടയച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

Show Full Article
TAGS:employeesdistrict hospitalillness
News Summary - The employees who went to clean the toilet of the district hospital fell ill
Next Story