Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാടിന്റ മക്കള്‍...

കാടിന്റ മക്കള്‍ കടത്തുവള്ളം കയറി സ്‌കൂളിലെത്തി

text_fields
bookmark_border
കാടിന്റ മക്കള്‍ കടത്തുവള്ളം കയറി സ്‌കൂളിലെത്തി
cancel
camera_alt

അ​മ്പൂ​രി​യി​ലെ വ​ന​വാ​സി മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ള്‍ ക​ട​ത്തു​വ​ള്ളം

ക​യ​റി സ്‌​കൂളി​ലേ​ക്കെ​ത്തു​ന്നു

വെ​ള്ള​റ​ട: അ​മ്പൂ​രി​യി​ലെ വ​ന​വാ​സി മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ള്‍ സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നെ​ത്തി​യ​ത് ക​ട​ത്തു​വ​ള്ളം ക​യ​റി.

നെ​യ്യാ​ര്‍ഡാം റി​സ​ര്‍വോ​യ​റി​നു മ​റു​ക​ര​യി​ല്‍ നി​ന്നാ​ണ് വി​ദ്യാ​ർഥി​ക​ള്‍ അ​മ്പൂ​രി സെ​ന്റ്. ജോ​ണ്‍സ് സ്‌​കൂ​ളി​ലേ​ക്ക് ക​ട​ത്തു​ക​ട​ന്നെ​ത്തി​യ​ത്. അ​മ്പൂ​രി കു​മ്പി​ച്ച​ല്‍ ക​ട​വി​ല്‍ പാ​ലം പ​ണി പൂ​ര്‍ത്തി​യാ​കും വ​രെ ക​ട​ത്തു​വ​ള്ള​ത്തെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് വി​ദ്യാ​ർഥി​ക​ളും നാ​ട്ടു​കാ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenferryschoolforest boarded
News Summary - The children of the forest boarded the ferry and reached the school
Next Story