Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓട്ടോഡ്രൈവറെ...

ഓട്ടോഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
ഓട്ടോഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ചു
cancel
camera_alt

വെ​േ​ട്ട​റ്റ അനസ്​

മം​ഗ​ല​പു​രം: ഓ​ട്ടോ​ഡ്രൈ​വ​റെ മൂ​ന്നം​ഗ​സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. മം​ഗ​ല​പു​രം സ്​​റ്റാ​ൻ​ഡി​ൽ ഓ​ട്ടോ ഓ​ടി​ക്കു​ന്ന മം​ഗ​ല​പു​രം തോ​പ്പി​ൽ​വീ​ട്ടി​ൽ അ​ന​സി​നാ​ണ്​ (28) വെ​േ​ട്ട​റ്റ​ത്.ശ​നി​യാ​ഴ്​​ച രാ​ത്രി 7.30 ഒാ​ടെ​യാ​ണ് സം​ഭ​വം. സ്​​റ്റാ​ൻ​ഡി​ൽ​നി​ന്ന്​ ഒ​രാ​ൾ അ​ന​സി​നെ മു​രു​ക്കും​പു​ഴ​യി​ൽ ബെ​ർ​ത്ത്​ ഡേ ​പാ​ർ​ട്ടി​ക്ക് പോ​കാ​നെ​ന്ന് പ​റ​ഞ്ഞ്​ ഓ​ട്ടം വി​ളി​ച്ചു. ഓ​ട്ടോ​യു​ടെ തൊ​ട്ടു​മു​ന്നി​ലാ​യി ഒ​രു ബൈ​ക്കി​ൽ ര​ണ്ടു​പേ​ർ പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. മ​രു​ക്കും​പു​ഴ പു​ത്ത​ൻ​കാ​വി​ൽ ക്ഷേ​ത്ര​ത്തി​ന് അ​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ ബൈ​ക്കി​ൽ പോ​യ​വ​ർ വാ​ഹ​ന​ത്തി​ന് കു​റു​കെ നി​ർ​ത്തി മൂ​ന്നു​പേ​ർ ചേ​ർ​ന്ന് അ​ന​സി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു.

അ​ന​സ് ഓ​ടി അ​തു​വ​ഴി വ​ന്ന കാ​റി​ൽ ക​യ​റി. അ​ക്ര​മി​ക​ൾ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും കാ​ർ വേ​ഗ​ത്തി​ൽ പോ​യ​തി​നാ​ൽ അ​ക്ര​മി​ക​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കൈ​യി​ലും നെ​ഞ്ചി​ലും പി​ന്നി​ലും വെ​ട്ടേ​റ്റ അ​ന​സ് ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ത​ന്നെ അ​ക്ര​മി​ച്ച​വ​രെ അ​റി​യി​ല്ലെ​ന്നാ​ണ് അ​ന​സ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് മം​ഗ​ല​പു​രം പൊ​ലീ​സ് പ​റ​ഞ്ഞു. ജ​ങ്​​ഷ​നി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackedauto driverinjured
Next Story