Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോഷണ കേസിലെ പ്രതികളെ...

മോഷണ കേസിലെ പ്രതികളെ അ​റ​സ്റ്റ് ചെ​യ്തു

text_fields
bookmark_border
arrest
cancel
camera_alt

ജ​ഗ​ൻ, മ​ഹേ​ന്ദ്ര​കു​മാ​ർ, ക്ല​യി​ൽ കാ​ർ​ത്തി​ക് ശെ​ൽ​വം 

കു​ല​ശേ​ഖ​രം: മാ​ർ​ത്താ​ണ്ഡം, തി​രു​വ​ട്ടാ​ർ, കു​ല​ശേ​ഖ​രം, ക​ട​യാ​ലു​മൂ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന തു​ട​ർ​മോ​ഷ​ണ​സം​ഭ​വ​ങ്ങ​ളി​ലെ പ്ര​തി​ക​ളെ പ്ര​ത്യേ​ക പൊ​ലീ​സ് സേ​നാ​വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു.

ക​ന്യാ​കു​മാ​രി ജി​ല്ല ചെ​മ്മ​ങ്കാ​ല സ്വ​ദേ​ശി ക്ല​യി​ൽ (27), കാ​പ്പ്കാ​ട് സ്വ​ദേ​ശി മ​ഹേ​ന്ദ്ര​കു​മാ​ർ (49), തെ​ൻ​താ​മ​ര​കു​ളം സ്വ​ദേ​ശി കാ​ർ​ത്തി​ക് ശെ​ൽ​വം (27), തൃ​പ്പ​ര​പ്പ് സ്വ​ദേ​ശി ജ​ഗ​ൻ (36) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന്​ 1100 കി​ലോ റ​ബ​ർ ഷീ​റ്റു​ക​ളും 275 കി​ലോ വെ​ങ്ക​ല​പാ​ത്ര​ങ്ങ​ളും ര​ണ്ട് ബൈ​ക്കു​ക​ളും ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftTheft NewsarrestThiruvananthapuram News
News Summary - The accused in the theft case were arrested
Next Story