Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടമ്മയെ ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍
text_fieldsbookmark_border
ജോസ് ജോണ്‍
വലിയതുറ: വിലയ്ക്ക് വാങ്ങിയ വീട്ടില്‍ നിന്ന് മാറാന്‍ പറഞ്ഞ വീട്ടമ്മയെ ഉപദ്രവിച്ച കേസിലെ പ്രതിയെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ വലിയതുറ കനാന്‍ ദേശം ഹൗസില്‍ ജോസ് ജോണാണ് അറസ്റ്റിലായത്. വലിയതുറ സെന്റ് സേവിയേഴ്സ് പളളിക്ക് സമീപം താമസിക്കുന്ന വീട്ടമ്മയെ അസഭ്യം വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സംഭവവുമായി ബന്ധപ്പട്ടു രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

