Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാർ സ്കൂളിൽ മത...

സർക്കാർ സ്കൂളിൽ മത പ്രചാരണം: അധ്യാപികക്ക്​ സസ്പെൻഷൻ

text_fields
bookmark_border
സർക്കാർ സ്കൂളിൽ മത പ്രചാരണം: അധ്യാപികക്ക്​ സസ്പെൻഷൻ
cancel
camera_alt

Representative Image

Listen to this Article

നാ​ഗ​ർ​കോ​വി​ൽ: ഇ​ര​ണി​യ​ലി​നു സ​മീ​പം ക​ണ്ണാ​ട്ടു​വി​ള സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ത​യ്യ​ൽ അ​ധ്യാ​പി​ക ക്രൈ​സ്ത​വ മ​ത പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി.​ഇ.​ഒ പു​ക​ഴേ​ന്തി സ​ർ​വി​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ്​ ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ഇ​ര​ണി​യ​ൽ പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ന്ദ​ര​പാ​ണ്ഡ്യ​ൻ സ്ക്കൂ​ളി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ളോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച് മ​ന​സ്സി​ലാ​ക്കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​തി​നി​ട​യി​ൽ പൊ​ലീ​സി​ന്റെ ചോ​ദ്യം ചെ​യ്യ​ൽ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionschool teacher
News Summary - Teacher suspended for Religious Propagation in government school
Next Story